Surprise Me!

IM Vijayan raises sharp criticism on Kerala Blasters | Oneindia Malayalam

2019-11-09 1,140 Dailymotion

IM Vijayan rises sharp criticism on Kerala Blasters<br /><br />ഒഡിഷയ്ക്കെതിരായ ഐഎസ്‌എല്‍ പോരാട്ടം ​ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതിന് പിന്നാലെ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇതിഹാസ താരം ഐഎം വിജയന്‍. കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം ഇതിലും നന്നായി കളിക്കുമെന്ന് വിജയന്‍ പരിഹസിച്ചു.

Buy Now on CodeCanyon